അത് മാത്രമല്ല, ഭരണ വിരുദ്ധ വികാരം ഒന്ന് മാത്രം മതി വിജയിക്കാൻ എന്ന ചിന്തയും മാറ്റിയിട്ടില്ല. സോഷ്യൽ മീഡിയ നോക്കിയാൽ ലെഫ്റ്റിന് ഉണ്ടായിരുന്ന അപ്പർ ഹാൻഡ് ഇപ്പോൾ ഇല്ല. അത് വെച്ച് ജഡ്ജ് ചെയ്യാൻ പോയാൽ പണി കിട്ടും. ജനങ്ങളുടെ അഭിപ്രായം എടുക്കുന്ന കുറച്ച് വീഡിയോ കണ്ടപ്പോൾ കോൺഗ്രസ് ഇനിയും കുറെ പണി എടുക്കേണ്ടി വരും എന്ന തോന്നൽ ഉണ്ട്. പ്രതിപക്ഷ നേതാവിനെ അറിയില്ല എന്ന് പറയുന്നത് ഒക്കെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.
December 1, 2025 at 4:56 PM

ബാംഗ്ലൂർ ഇപ്പോൾ ഇങ്ങനെ ഒരു ക്യാമ്പെയിൻ നടക്കുന്നുണ്ട്. പോവുന്ന വഴിയിൽ ഒക്കെ “ഗോ വേഗൻ, സേവ് കൗ” എന്ന് എഴുതി വെച്ചിട്ട് കാണാം. സാധാരണ ഒരു ചോക്ക് കൊണ്ട് ആണ് എഴുതിയിട്ടുള്ളത്. ബന്നർഗട്ട റോഡ്, കനകപുര റോഡ്, ബിടിഎം, എച്ച് എസ് ആർ, ഇലക്ട്രോണിക് സിറ്റി ഒക്കെ മെട്രോ തൂണിലും മതിലിലും ഒക്കെ ആയി കാണുന്നുണ്ട്.
November 30, 2025 at 2:00 PM

ഇതൊക്കെ കൊണ്ടാണല്ലോ കോൺഗ്രസ് 8 നിലയിൽ പൊട്ടുന്നത്. ഗ്രൗണ്ട് ലെവൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സംസ്ഥാനം ആണ് കേരളം. ഇവിടെ തന്നെ ഇതാണ് അവസ്ഥ എങ്കിൽ ബാക്കി ഉള്ളിടത്ത് എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ.
November 20, 2025 at 2:49 AM