Skeletor
banner
sckeltor.bsky.social
Skeletor
@sckeltor.bsky.social
310 followers 200 following 7.6K posts
BTK 🏴. Cringe pro max ultra മധ്യവയസ്കൻ, -vity wholesale, cats 🤍
Posts Media Videos Starter Packs
Pinned
evlo kevalamana piravi la namma
in another universe 🤭
വലത്തേ കണ്ണ് തുടിക്കുന്ന പ്രശ്നം കാണിക്കാൻ പോയ എനിക്ക് കണ്ണട എഴുതി തന്നിരിക്കുന്നു ഐ ഡോക്ടർ. വല്ല തുള്ളി മരുന്നും തരുന്ന വേറെ ഡോക്ടർ ഉണ്ടോന്ന് നോക്കണം
മനുഷ്യന്റെ മൂഡ് കളയാൻ
അര മണിക്കൂർ മുന്നേ ലൊക്കേഷൻ എത്തിയിട്ട് തേരാ പാരാ നടന്നു തണുത്തു പോയ സാൻഡ്വിച്ചും വെള്ളമായ ഫലൂദയും എന്റെ പട്ടി കഴിക്കും. നിന്റെ ഫസ്റ്റ് ഓർഡർ ആണെങ്കിൽ ഞാൻ എന്നാ വേണമെടാവ്വേ! ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാതെ ഡെലിവറിക്ക് ചാടി ഇറങ്ങരുത്
sometimes i am extremely cruel and rude towards people
ബീഫ് ബിരിയാണി തീർന്ന് പോയത് കൊണ്ട് റൈസും ബീഫും കഴിക്കുന്ന മധ്യവയസ്കൻ
രാത്രി ആയാ കാഴ്ച മങ്ങും. മൊബൈൽ സ്‌ക്രീനിൽ സബ്ടൈറ്റിൽ വായിക്കാൻ പറ്റാതാവും. അതാണ്‌ ആനിമേയും പടങ്ങളും ഒന്നും കാണാൻ പറ്റാത്തത്
ചെറിയൊരു ചെക്കനാണ് ഇത്തവണ മുടി വെട്ടിയത്.. ന്യൂ ജോയിനി ആണെന്ന് തോന്നുന്നു.. ക്രോണിക് ബാച്ചിലറിലെ മമ്മൂട്ടിയെ പോലാണിപ്പോ 😤
Reposted by Skeletor
In May, officials of the National Unity Government of Myanmar confirmed to Scroll that 40 Rohingya refugees were in the custody of its armed wing, the People’s Defence Force, after being deported from India by being forced into the sea. scroll.in/article/1082...
How India allegedly deported 40 Rohingya refugees by forcing them into Andaman Sea
A United Nations expert said casting refugees into the sea was ‘nothing short of outrageous’.
scroll.in
Sooyisaid method kurich research cheyyamennu vech youtubeilogooglelo adicha ivanmar appo helpline kanich tharum. Edaa narikale ithathalla. Research purpose only. Ivanmar ennekond kadumkai cheyyikum 😤
mallu insta editer have duscovered qoqsik. 🥲
Toilet cleaner can burn hands???
ധവാഞ്ചി എന്ന വിഗ്രഹം ഛിലും 💔
Ferran Torres is stuuupid
szczesny got the ter stegen curse 😤
Reposted by Skeletor
Golden-crowned Kinglet showing how it got its name

#MigrationMagic #birds 🌿
there's a cat 😅 and mew mew 🤣
Day 1 of #Inktober:
MUSTACHE
why raccoons are not domesticaticated like cats.. Funny animals 😅
i cant leave tw cuz i'm not done saying hi to all cat's there 🥹
ഈ സിംപിൾ ഡിഷ്‌ ഉണ്ടാക്കുന്ന വീഡിയോ ഇടുന്നവന്മാർ ഒന്നും ഇതിന്റെ പ്രെപ്പറേഷൻ കണക്കിൽ എടുക്കുന്നില്ല
അടിച്ചു പിമ്പിരി ആയൊരുത്തനിപ്പോ കെഎസാർട്ടിസിയിൽ നിന്ന് വീണ് പടമായേനെ
ഞാനും ചുള്ളിക്കാടുമെല്ലാം ഒരേ വേവ്ലെങ്ത..
തലയിൽ കയറ്റുന്നത് താഴേക്കിടാൻ ആണെന്ന് ഉറപ്പല്ലേ 😅
ഞാൻ ട്വിറ്ററിൽ നിന്ന് ഔട്ട് ആയപ്പോ ആസിഫിക്ക ട്വിറ്ററിൽ വന്ന് 😤
ഇദ്ദേഹത്തിന്റെ പരിചയക്കാരിൽ ഒരു കഴിവും ഇല്ലാത്ത ഒരേയൊരു കഴുവേറി ഞാനായിരിക്കും