Filter -coffee
filtercoffee.bsky.social
Filter -coffee
@filtercoffee.bsky.social
Be with the one who value ur presence
November 21, 2024 at 3:36 PM
Validation, judging ഒന്നും ഇല്ലാത്തോടത്ത് തനിച്ചിരുന്ന് തച്ചിന് ട്വീറ്റുകയാണ്
November 21, 2024 at 3:34 PM
ഒരു emergency ക്ക് വേണ്ടി വിളിച്ചാലോ തിരിഞ്ഞു നോക്കാന്‍ തെണ്ടിയേം കാണൂല്ലാ.അപ്പോളാ ഓർമ്മ വന്നത് അങ്ങനെ വിളിക്കാനായി ബന്ധങ്ങൾ ഇല്ലാലോന്ന്
November 21, 2024 at 3:32 PM
ഒരു വേനലും രണ്ടു മഴയും വന്നു പോകുമ്പോ മറക്കാവുന്ന ദുഖങ്ങളൊക്കെയേ ഉണ്ടാകാവൂ
November 21, 2024 at 3:29 PM
എന്തും സ്വന്തമാക്കുന്നതു വരെയേ വിലയേറിയവ ആയി തോന്നാറുള്ളൂ മനുഷ്യന്
November 21, 2024 at 3:28 PM
അകാരണമായ ഒരു കനമാണ് നെഞ്ചില്
November 21, 2024 at 10:08 AM
ഒന്നാം സ്ഥാനക്കാരായി ഇരിക്കാനർഹതയുണ്ട് എന്നറിഞ്ഞിട്ടും രണ്ടാം നിരയിലെ ജീവിതം.
നിർവികാര ഭാവത്തോടെ നോക്കി നിക്കേണ് 🙁
November 21, 2024 at 10:06 AM
മോങ്ങാനൊരിടം വേണം🥲
November 21, 2024 at 10:06 AM
End of my life വരുന്നതിനാല്‍ നല്ലത് end of me ആകുന്നതാണ്
February 29, 2024 at 11:53 PM
പ്രാർത്ഥന അഭയമാണ്
February 29, 2024 at 11:52 PM
കാണുന്നതും ആലോചീച്ചു കൂട്ടുന്നതും എല്ലാം worst of my life ആണ്..എന്താണിങ്ങനെ അറിയില്ല
February 29, 2024 at 11:51 PM
മനസ്സിലെന്തൊക്കെയോ വേവലാതികളാണ്.
February 29, 2024 at 11:50 PM
വായന തുടങ്ങി..പിന്നെ ഒരു ആക്രാന്തമാണ് ആ ബുക്ക് തീർക്കാനായിട്ട്
February 29, 2024 at 11:49 PM