ശരിക്കും മാന്യൻ
renjithz.bsky.social
ശരിക്കും മാന്യൻ
@renjithz.bsky.social
എന്ത് തരം വാർത്ത ആയാലും പിണറായിക്ക് എതിരെ ആണെങ്കിൽ കണ്ണുമടച്ച് കൊടുക്കുക എന്ന ഒറ്റ അജണ്ടയിലല്ലേ മനോരമ വർഷങ്ങളായി ഫങ്ഷൻ ചെയ്യുന്നത്. സത്യം ഒക്കെ ആർക്ക് വേണം.ശരിക്കുള്ള വാർത്തകൾ വേണമെങ്കിൽ ഗ്രൗണ്ടിൽ ഇറങ്ങി പണി എടുക്കണം, മാനുഫാക്ചറിംഗ് വാർത്തയ്ക്ക് ഒരു ലാപ്ടോപ്പും എന്തെഴൂതാനുമുള്ള ഉളുപ്പില്ലായ്മയും മതിയല്ലോ
October 16, 2025 at 11:53 AM
ചാണകക്കുഴിയിൽ ഇടാം എന്നതിൽ തർക്കം ഒന്നൂല്ല. ഇത്രയും ന്യൂസ് എക്സ്പോസ്ഡ് ആയി, ഇൻഫ്ലുവൻസ്ഡ് ആകുന്ന സമൂഹം വേറെ ഉണ്ടോ? സംശയമാണ്. നമ്മൾ കൺവെൻഷനൽ ന്യൂസ് ചാനൽസ് പോരാതെ സോഷ്യൽ മീഡിയ വഴിയും യൂട്യൂബ് വഴിയുമൊക്കെ വീണ്ടും വീണ്ടും കൺസ്യൂം ചെയ്യുവല്ലേ. പോൺ കാണുന്നപോലെ ന്യൂസ് കാണുന്ന ആൾക്കാർ 😇😇
October 9, 2025 at 1:20 PM
I am not a big fan of first person narrative when it comes to Jack Reacher, so I didn’t particularly enjoy the last one, “Personal”. Not a bad one, just didn’t enjoy it as much as the other ones. Didn’t when i read it the first time and didn’t now
October 9, 2025 at 11:45 AM
നന്ദ്രികൾ
September 27, 2025 at 4:29 AM