#ksrtcsocialmediacell
'കെഎസ്ആർടിസി ബസ് ഇടിച്ച്' വിധവയായ സ്ത്രീയുടെ കൈ മുറിച്ചുമാറ്റി എന്ന പ്രമുഖ പത്ര മാധ്യമത്തിൽ വന്ന വാർത്ത തികച്ചും വസ്തുതാ വിരുദ്ധമാണ്.

മറിച്ചുള്ള പ്രചരണങ്ങളും വാർത്തകളും തികച്ചും വസ്തുതാ വിരുദ്ധമാണ്.
#KSRTC #CMD #KBGaneshKumar #accident #fakenews #ksrtcsocialmediacell
November 13, 2024 at 4:02 AM
തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം ബഹു: ഗതാഗതമന്ത്രി ശ്രീ. കെ ബി ഗണേഷ്കുമാർ നിർവഹിക്കുന്നു !!!ഉദ്ഘാടന ചടങ്ങ് കെഎസ്ആർടിസി ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
#ksrtc #cmd #kbganeshkumar #nimsmedicity #emergencymedicalcare #inauguration #ksrtcsocialmediacell
November 4, 2024 at 12:55 PM