John
johnpjoseph.bsky.social
John
@johnpjoseph.bsky.social
A student
ഒരു ഇസ്രായേൽ ഫലസ്തീൻ കഥ
മുന്നിലും പുറകിലുമായി ഓടുന്ന രണ്ട്‌ മൃഗങ്ങളോട് കണ്ടുനിന്ന മൃഗം
നിങ്ങളെന്തിനാണ് ഒരേ ദൂരമോടുന്നത്
ഒന്നാമത്തെ മൃഗം : ജീവന് വേണ്ടി
രണ്ടാമത്തെ മൃഗം : ജീവന് വേണ്ടി
കണ്ട് നിന്ന മൃഗം ഒന്നും മിണ്ടാതെ കഥ എഴുതാൻ പോയി
October 16, 2023 at 8:55 AM
No amount of perfumes will wash off the blood of children on your hand. Your ship has to sink
October 16, 2023 at 8:48 AM
പതിവിന് വിപരീതമായി മറ്റൊരു സാമൂഹിക മാധ്യമത്തിൽ
October 11, 2023 at 5:45 PM