മുന്നിലും പുറകിലുമായി ഓടുന്ന രണ്ട് മൃഗങ്ങളോട് കണ്ടുനിന്ന മൃഗം
നിങ്ങളെന്തിനാണ് ഒരേ ദൂരമോടുന്നത്
ഒന്നാമത്തെ മൃഗം : ജീവന് വേണ്ടി
രണ്ടാമത്തെ മൃഗം : ജീവന് വേണ്ടി
കണ്ട് നിന്ന മൃഗം ഒന്നും മിണ്ടാതെ കഥ എഴുതാൻ പോയി