Sam C
banner
maliyaken.bsky.social
Sam C
@maliyaken.bsky.social
100 followers 91 following 160 posts
കണക്ക് തെറ്റിയ കണക്കപ്പിള്ള.
Posts Media Videos Starter Packs
എന്റെ പൊന്നു മക്കളെ....
Reposted by Sam C
നമസ്കാരം..
ഭയം വേണ്ട ജാഗ്രത മതിയെന്ന് പറഞ്ഞു ഷെയർ മാർക്കറ്റിലേക്ക് നോക്കിയ യുവാവ് ബോധം പോയി ആസുപത്രിയിൽ...
Reposted by Sam C
വിശ്വാസി: കർത്താവെ നീ നല്ലവനാകുന്നു

കർത്താവ് : ആടാ നിന്റെ സർട്ടിഫിക്കറ്റ് വേണമല്ലോ എനിക്ക്, വെല്ല പണിക്കും പോടാപ്പാ
അല്ല..

പോഞ്ഞിക്കര പറഞ്ഞ പോലെ, കുറച്ചു, കുറച്ചും കൂടെ, കുറച്ചു, കുറച്ചൂടെ മതി ലൈൻ നോക്കിയതാ 🥹

മൊട്ടയടിക്കാനാരുന്നു ഒറിജിനൽ പ്ലാൻ.. 🥹
പറഞ്ഞ പോലെ മഞ്ചെസ്റ്റർ യുണൈറ്റഡ് ഇന്നലെ തോറ്റു ല്ലെ..

ഇപ്പോൾ ജയിച്ചാൽ ആണ് അത്ഭുതം...!!
ഇനി ഒന്നും പറ്റിയില്ലെന്നു വെക്ക്.

ഡിമാൻഡ് ബോഡി വാഷ് നാണ്.. 🥹

സോപ്പ് ഒന്നും ആർക്കും മാണ്ട...
മൊട്ടയടിക്കാൻ പോയിട്ട് പകുതി വഴിക്ക് നിർത്തി..

ശ്ശെടാ..

ഇപ്പൊ ആലോചിക്കുവാ മൊട്ട അടിച്ചാൽ മതിയാരുന്നു ന്നു..
ബാർബെർ അണ്ണന്റെ കയ്യിൽ ഐഫോൺ 🤓
മുടിവെട്ടി ഫ്രെണ്ട്സ് സിനിമയിലെ ക്ലൈമാക്‌സിലെ ജയറാമിന്റെ ലുക്ക്‌ ആക്കിയിട്ട് ഇരിക്കുവാണ്.

കുറ്റം എന്റെ തന്നെ..
നമ്പ്യാരേട്ടാ യുദ്ധം ബ്ലൂ സ്കൈ ലേക്ക് മാറ്റിയോ??
ഇന്ന് കോഴികളുടെ കൊത്തു കൊണ്ട് ചവനാണല്ലോ യോഗം.. 🥴
Wife ന്റെ ഫോൺ edge 40 ആണ്.

ഇടക്ക് ഫോൺ ചെയ്താൽ ഒന്നും കേൾക്കില്ല.

റൂമിനു പുറത്തു ഇറങ്ങണം.

പക്ഷേ, എന്റെ Nothing ന് അതെ സ്ഥലത്തു കുഴപ്പമില്ല താനും.

സിം രണ്ട് പേരുടെയും സെയിം ആണ്.

ചിലപ്പോൾ google meet വച്ചാണ് സംസാരിക്കുക..
ബ്ലൂ സ്കൈ യിൽ പോസ്റ്റനുള്ള ബൗധിക നിലവാരം ഇല്ല എന്ന വിലയിരുത്തലിലാണ്...!
Camera reviews നോക്കിയേക്കണേ..

അത് പോലെ signal reception കൂടെ ആരോടെങ്കിലും specific ആയിട്ട് ചോദിക്ക്..
25/30 വയസ്സ് കഴിഞ്ഞുള്ള പാർട്ടി മാറ്റങ്ങൾ ഒക്കെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടിയാണെന്നാണ് അഭിപ്രായം.

പാർട്ടികൾക്ക് ആശയപരമായ/ അടിസ്ഥാന പരമായ മാറ്റങ്ങൾ ഒന്നുമില്ല.

പത്തിരുപതു വയസ്സ് കൊണ്ട് സ്വന്തം പാർട്ടിയുടെ ആശയപരമായ അടിത്തറ അണികൾക്ക് വ്യക്തമാകുമല്ലോ..
അൻവർ ഇക്കയെ പണ്ട് പൊക്കിയവരൊക്കെ ഇപ്പോൾ ഇടിച്ചു താഴ്ത്തുവാണോ?

ശോ, ട്വിറ്റെർ മിസ്സ്‌ ചെയ്യുന്നു.

മ്മക്ക് പുള്ളിയെ പണ്ടേ അത്ര പിടുത്തമില്ല..!
അൻവറിക്ക പാർട്ടി വിട്ടോ?

ശെടാ?
ടാറ്റാ മോട്ടോർസ് നെ ആശ്രയിച്ചാണ് എന്റെ പോർഫോളിയോ യുടെ നിലനിൽപ് 😌
നിർമല ജി പറഞ്ഞില്ലേ, പിള്ളേർ കൂടുതൽ ധൈര്യം വീട്ടിൽ നിന്നും നേടണം, ചുമ്മാ 24 മണിക്കൂർ ജോലി ചെയ്തു എന്ന് കരുതി ചത്ത്‌ കളയരുത് ന്നു..

ഗവണ്മെന്റ് കമ്പനികൾക്ക് ഒപ്പമേ നിൽക്കുള്ളൂ..
പ്രാരാബ്ധം തീർത്തു നെഗറ്റീവിൽ നിന്നും സീറോ ആക്കിയിട്ട് രക്ഷപ്പെടണം.. 🥹
കുറെ കഴിയുമ്പോൾ മറ്റേ പാണ്ടിപട സിനിമ പോലെ, എൻ ഉയിർ കമ്പനിക്ക്, ഞാൻ increment ചോദിക്കമാട്ടെ, ഞാൻ കമ്പനി മാറമാട്ടെ, ഞാൻ വീക്കിലി ഓഫ്‌ എടുക്കമാട്ടെ, ഓവർ ടൈം എത്ര എടുത്താലും പരാതിപ്പെടമാട്ടെ എന്ന് പ്രതിജ്ഞ എടുത്തായിരിക്കും കേറേണ്ടി വരുക...!!!
Well i heard Karnataka is planning to increase the work hour to 14 hours a day.