ജല്പനങ്ങൾ
arjunram.bsky.social
ജല്പനങ്ങൾ
@arjunram.bsky.social
പ്രത്യേകിച്ച് ഒരു കഴിവുമില്ല.. ഞാൻ ആരെന്ന് ഇന്ന് വരെ എനിക്ക് മനസ്സിലായിട്ടില്ല.. ഫിലോസഫി, ചരിത്രം, രാഷ്ട്രിയം, ജൂഡോ, ഗുസ്തി, കരാട്ടെ എന്നിവ ഇഷ്ടമാണ്..
വിൻഡോസ് ഇഷ്ടം ഗ്നു/ലിനക്സ് അതിലേറെ ഇഷ്ടം..
കുറച്ചു ദിവസത്തേക്ക് നീലാകാശത്തോട് വിട.. ഇനി മാർച്ചിൽ കാണാം
February 25, 2024 at 3:47 PM
Tp വധക്കേസിൽ നിങ്ങൾക്ക് പങ്കില്ല.. നുമ്മ ല്ലാരും ബിശ്വസിച്ചു 🤧🤧
February 19, 2024 at 9:52 AM
വീണേച്ചി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം.. പക്ഷേ.. പക്ഷേ.. സത്യം പറയട്ടെ... പറയട്ടെ.. **തെളിയിക്കാൻ പറ്റില്ല**
February 18, 2024 at 6:13 PM
വീണേച്ചിയെ ഊക്കാൻ പോയവർക്കെല്ലാം 8 ന്റെ പണി ചേച്ചി കൊടുത്തു വിട്ടിട്ടുണ്ട്..
February 18, 2024 at 6:10 PM
ദില്ലി ചലോ തത്കാലം നിർത്തി വെച്ചിരിക്കുകയാണ്.. ചർച്ച തേഞ്ഞാൽ തുടരുമെന്ന് കർഷകർ..
തേഞ്ഞാലും ഇല്ലെങ്കിൽ പ്രതിഷേധിക്കാനുള്ള അവകാശം തരില്ലെന്ന് അതാത് സർക്കാരുകളും പിണിയാളുകളും
February 16, 2024 at 9:11 PM
പ്രതിപക്ഷപാർട്ടികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു ജനാധിപത്ത്തെ മൂഞ്ചിക്കാനുള്ള രായാവിന്റെ പദ്ധതി പാളി
February 16, 2024 at 7:50 AM
Mr. കോടതി നിങ്ങൾ എന്ത് ഭാവിച്ചാണ്.. കണക്ക് ഇലക്ഷന് കമ്മിഷന് നൽകണമെത്രെ..
ഇക്കണക്കിനു പോയാൽ നോമിനെ നോം തന്നെ സ്വയം രാജാവ് ആയി പ്രഖ്യാപിക്കും
February 15, 2024 at 9:47 AM
അങ്ങനെ എലെക്ട്രോളി ബോണ്ട്‌ മൂഞ്ചി....
ഇനി അടുത്ത നാടകം എന്നവതരിപ്പിക്കുമോ ന്തോ
February 15, 2024 at 7:19 AM
ഈ ജനാധിപത്യം എന്ന് പറയുന്ന സംവിധാനം സത്യത്തിൽ ഇന്ന് ഈ കാണുന്നതാണോ? 🤔 അതോ ഇനി ജനാധിപത്യതെക്കാൾ മികച്ചത് വേറെ ഉണ്ടോ?
February 14, 2024 at 3:48 PM
നിങ്ങളറിഞ്ഞോ... ഇനി ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് കുർത്തയും പൈജമായും നോർമൽ യൂണിഫോം ആയി ധരിക്കാമത്രേ...
ഉടനെ ഇന്ത്യൻ മിലിറ്ററിക്ക് നോർത്ത് ഇന്ത്യൻ ദോത്തി പ്രതീക്ഷിക്കാമോ?
February 14, 2024 at 12:23 PM
ബിജെപിക്ക് മാറ്റമില്ലത്രേ... എന്നാര് പറഞ്ഞു..
വാജ്‌പ്പായീയുടെ ബിജെപി അല്ല മോഡിയുടെ..
എനിക്കതിൽ ലവലേശം സംശയം ഇല്ല
February 14, 2024 at 12:16 PM
ഏതൊരാൾക്കും സ്വന്തം വേദന അവന്റെ മാതൃഭാഷയിൽ അല്ലാതെ മറ്റൊരു ഭാഷയിലും ആ വേദന അതേ ഫീലോടെ മറ്റൊരാളെ ബോധ്യപ്പെടുത്താനാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.. എന്താണ് നിങ്ങളുടെ അഭിപ്രായം
February 12, 2024 at 11:56 AM
സങ്കി രവിയണ്ണൻ എന്ത് ഭാവിച്ചാണോ എന്തോ?
February 12, 2024 at 10:49 AM
ബ്രിട്ടീഷ് രക്തമുള്ള ബിഷപ്പ് കേരളത്തിൽ ആഞ്ഞു പിടിക്കുന്നു
February 12, 2024 at 8:07 AM
ഞങ്ങളെ ചിഹ്നം അപഹരിച്ചു വേറൊരാൾക്ക് കൊടുത്തെന്നു പവർലെസ് മാൻ...
ശിവസേനയെ ഇതേ വിഷയത്തിൽ ഉപദേശിച്ചപ്പോൾ ഓർക്കണമായിരുന്നുവെന്ന് അർജുൻറാം
February 12, 2024 at 2:41 AM
Blusky എങ്ങനെ ട്വിറ്റെറിനു പകരമായി ഉയർത്തി ജനങ്ങൾക്കിടയിൽ വ്യാപകമാക്കാം...
February 11, 2024 at 3:27 PM
തമ്പുരാന്റെ സിനിമകളെ ആരെക്കെയോ ബോധപൂർവം ആക്രമിക്കുന്നുണ്ടെന്ന് മുഖത്ത് ഒരേഭാവം മാത്രമുള്ള നടൻ
February 11, 2024 at 10:38 AM
പ്രത്യേകിച്ച് ഒരു കടപ്പാടും ഇല്ലാത്ത സമൂഹത്തെ ഉരുവാക്കിയിട്ട് എന്ത് പ്രയോജനം
February 11, 2024 at 7:33 AM
അബദ്ധങ്ങൾ സ്വാഭാവികം.. അത് തിരുത്തുന്നത് മാന്യത.. അതും പിടിച്ചോണ്ട് കൊണ്ട് നടന്നു ആഘോഷിക്കുന്നത് മൂഞ്ചിയ ഏർപ്പാട്.. അല്ല പിന്നെ..
February 11, 2024 at 6:50 AM
ചരിത്രമറിയാത്ത, ഓർമയില്ലാത്ത, കടപ്പാട്, സാമൂഹിക സൗഹൃദം എന്നിവയില്ലാത്ത ഒരു തലമുറയെ വളർത്താൻ വല്ലാതെ പാട് പെടുന്നു... അവർ വിജയിക്കുകയും ചെയ്യും..
February 10, 2024 at 5:46 AM
ഇന്ത്യയിൽ ജനാധിപത്യം മരിക്കുമോ? അതോ അംഗവൈകല്യം സംഭവിക്കുമോ?
അതോ അർദ്ധബോധവസ്ഥയിലാക്കുമോ?
അതോ
February 10, 2024 at 2:57 AM
February 9, 2024 at 5:35 PM
Tweet എന്ന വാക്കിനു പകരം ഇവിടെ skeing എന്ന വാക്ക് നിർദ്ദേശിക്കുന്നു.
@arcaline.bsky.social
February 9, 2024 at 5:28 PM
ആദ്യത്തെ മലയാളം bluesky skeing (ട്വീറ്റ്ങ്ന് പകരം ഉള്ള വാക്ക് )ഇവിടെ തുടങ്ങുന്നു..എല്ലാ മലയാളികൾക്കും സ്വാഗതം
February 9, 2024 at 5:15 PM