ജല്പനങ്ങൾ
arjunram.bsky.social
ജല്പനങ്ങൾ
@arjunram.bsky.social
പ്രത്യേകിച്ച് ഒരു കഴിവുമില്ല.. ഞാൻ ആരെന്ന് ഇന്ന് വരെ എനിക്ക് മനസ്സിലായിട്ടില്ല.. ഫിലോസഫി, ചരിത്രം, രാഷ്ട്രിയം, ജൂഡോ, ഗുസ്തി, കരാട്ടെ എന്നിവ ഇഷ്ടമാണ്..
വിൻഡോസ് ഇഷ്ടം ഗ്നു/ലിനക്സ് അതിലേറെ ഇഷ്ടം..
അതെ... ബാംഗ്ലൂർ മാത്രമല്ല കേരളത്തിലും എത്തി തുടങ്ങിയിട്ടുണ്ട്... ഒടുക്കത്തെ ചുമ
February 16, 2024 at 2:03 AM
പ്രിയപ്പെട്ട സുഹൃത്തേ എന്റെ പ്രൊഫൈൽ നെയിം നോക്കൂ ജല്പനങ്ങൾ..എന്ന് വെച്ചാൽ പിച്ചും പേയും പറയുക എന്ന് പറയും . ഇതിനൊക്കെ ഇത്രയും സീരിയസ് ആകേണ്ടതുണ്ടോ...
ഒരു പട്ടാളക്കാരന് അത് ഏതായാലും ഒരുപാട് യൂണിഫോംസ് ഉണ്ട്.. എന്തായാലും അത് നീയും ഞാനും ഇടുന്ന സിവിൽ ഡ്രസ്സ്‌ അല്ല.. സിവിൽ ഡ്രസ്സ്‌ അവർ ക്യാമ്പുകളിൽ ഇടാറുമില്ല..
നോർമൽ ടൈമിൽ ഒരു "യൂണിഫോം"
ഡ്രിൽ ടൈമിൽ വേറൊന്ന്
Parade ടൈമിൽ വേറൊന്ന്
War ടൈമിൽ വേറൊന്നു
മിഷൻ ടൈമിൽ വേറൊന്നു
അങ്ങനല്ലേ 😂😂😂😂😂
February 15, 2024 at 9:42 AM
😂😂😂😂 ഇതൊക്കെ എങ്ങനെ സാധിക്കുന്നു
February 15, 2024 at 7:21 AM
സത്യത്തിൽ ആദ്യം വേണ്ടത് നമ്മുടെ മാർകെറ്റിൽ ഉള്ള ഒരു വിശ്വാസം ആണ്..
Next റിസ്ക് ഏറ്റെടുക്കാനുള്ള ശേഷി 1 ഏറ്റവും കുറവ് 10 ഏറ്റവും കൂടുതൽ
എത്രയാണ് നിങ്ങളുടെ സ്കോർ.. ശേഷം 2 ചോദ്യത്തിന് കൂടി ഉത്തരം തന്നാൽ ഞാൻ തന്നെ ഏതെങ്കിലും ഒരു നല്ല ഫണ്ട്‌ suggest ചെയ്തു തരാം
February 13, 2024 at 4:13 PM
എന്തിനു ടെൻഷൻ.. നിങ്ങൾ ഇപ്പോൾ 1700 കളിൽ ആണെന്ന് വിചാരിക്കുക.. ഇപ്പോൾ നിൽക്കുന്നിടത്തു നിന്ന്ഉദ്ദേശം തെക്കോട്ടു ഒരു 50 ഫർലോങ്ങ് നടക്കുക.. അടുത്ത രാജ്യമെത്തി.. വിഷമം മാറിയില്ലേ
February 13, 2024 at 7:17 AM
Edelweiss ❤️ DSP❤️
February 13, 2024 at 7:15 AM
ഉടനെ വരും... തള്ളി മറിക്കാൻ ഉള്ള സ്പേസ് തേടി നടക്കുവാ
February 12, 2024 at 8:23 AM
Mmm.. കാത്തിരി.. സത്യം ഭീകരമാണ് 😂😂😂
February 12, 2024 at 8:16 AM
സത്യം.. ഇവനൊക്കെ എങ്ങനെ പുകയ്ക്കുന്നോ എന്തോ
February 12, 2024 at 8:14 AM
ഞാൻ gaana app.. പ്രീമിയം ചീപ്പ്‌ കോസ്റ്റ് ആണ്
February 12, 2024 at 8:13 AM
ഇങ്ങേർ ഒരു രക്ഷയുമില്ല...
February 12, 2024 at 8:08 AM