നത്ത്case
banner
kochunathth.bsky.social
നത്ത്case
@kochunathth.bsky.social
Hoot Hoot Hoot
'Param Sundari'
August 15, 2025 at 5:13 AM
പഴയ വിഷയം തന്നെ...മലയാളികൾ അല്ലാത്തവരെ പിടിച്ച്‌ തനിമലയാളികൾ ആക്കുന്നു ..ദി "മല്ലുവാഷിംഗ്" ഓഫ് ജാൻവി കപൂർ.
August 15, 2025 at 4:41 AM
ഇത് പണ്ട് ദിലീപ് സി. ഐ .ഡി . മൂസയിൽ " മേ നെ പ്യാർ കിയാ .." പാടിയതിനുള്ള പ്രതികാരമാകാം..ബട്ട് സ്റ്റിൽ, ആ പാട്ടിനു ഒരു അർഥം ഉണ്ടാരുന്നു .ഇത് ചുമ്മാ ' തേക്കപ്പെട്ട സുന്ദരി ' ' മൺ-ഹുണ്ണി' ' മൊഹ-ലാൽ ' എന്നൊക്കെ കേട്ട് നമ്മൾ ബ്ലിങ്കി എന്ന് പറഞ്ഞാൽ മതിയല്ലോ .
August 14, 2025 at 5:58 PM
എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ സുന്ദരി എന്ന് പേരുള്ള ഒരു മലയാളി പെൺകുട്ടിയെ കാണുന്നത്... പബ്ബിൽ പോയാൽ പോലും പോയാൽ പോലും തലയുടെ ഒരു സൈഡിൽ മുല്ലപ്പൂവും തൂക്കിയിട്ട് പോകുന്ന തിര്വന്തോരത്തെ സാലിനി ഉണ്ണികൃഷ്ണനേക്കാൾ പക്ഷെ എന്തുകൊണ്ടും ഭേദം ആണ് സുന്ദരി ഫ്രം തേക്കപ്പെട്ട മന.
August 14, 2025 at 5:40 PM
പാവം തെക്കേപ്പാട്ടെ കുട്ടിയെ ആരോ കാര്യമായി തേച്ചു എന്ന് തോന്നുന്നു.... ഒരു ട്രൈലെർ കണ്ടപ്പോൾ തന്നെ തിരുപ്പതി ആയി...ഇനി എന്തോരം ക്രിഞ്ചണ്ടതാ...
August 14, 2025 at 3:53 PM
കണ്ടിട്ട് അണ്ടിപോയ അണ്ണാനെ പോലെ ഉണ്ട്..ഞങ്ങൾ ഫാൻസിനു നല്ല കുണ്ഠിതം ഉണ്ട് ട്ടോ ...
August 13, 2025 at 7:56 AM
ശുഭസ്യ ശീഘ്രമെന്നാണല്ലോ ....സ്രാങ്ക് അങ്ങട്ട് വല വിരിക്ക്യ.
August 12, 2025 at 5:04 PM
ഹെന്റെ പൊന്നു ബ്രോ ...ഇങ്ങനെ ചിന്തിച്ചു കൂട്ടാതെ ... ചിന്തിച്ചു ചിന്തിച്ചു നമ്മുക്ക് ഉള്ള മനസമാധാനം കൂടെ പോകും എന്നേ ഉള്ളു ...എന്തായാലും നമ്മളൊക്കെ ഒരു ദിവസം ഈ ലോകത്തിൽ ഇന്ന് തന്നെ പോകും; ഇങ്ങനെ താത്വികമായി ഓരോന്നും ഇഴ കീറി പരിശോധിക്കാൻ നിന്നാൽ ജീവിക്കാൻ മറന്നു പോകും. ഒന്നും കൂടുതൽ ചിന്തിക്കാതെ അങ്ങ് ജീവിക്കുക ....#nissaram
August 12, 2025 at 5:00 PM
ശെരിയാ.. ഞാൻ കണ്ടിട്ടുണ്ട്.
August 12, 2025 at 4:53 PM
Dupahiya ennoru webseries undu on Amazon prime.
March 31, 2025 at 2:55 PM
Prithviraj always seems to be encouraging/lifting up other actors of his generation/age group (instead of tearing them down , which is a normal practice) and thereby building a strong community around himself. He comes across as a very secure, confident man.
March 29, 2025 at 7:23 PM
ഏതു മനുഷ്യൻ ആയാലും രക്ഷയും ശിക്ഷയും ഒക്കെ സ്വന്തം കൈയ്യിലിരുപ്പിനെ ആശ്രയിച്ചിരിക്കും ....പണ്ട് ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.
March 21, 2025 at 6:36 AM
എന്റെ കർത്താവേ എന്തൊക്കെയാണോ ഈ നാട്ടിൽ നടക്കുന്നത്...
March 20, 2025 at 9:19 AM
'മണ്ടൂസിനെ ബസ് കയറ്റി വിട്' എന്ന് സീസർ
March 20, 2025 at 9:18 AM
Breath in through nose; Breath out through mouth - 5 times
February 27, 2025 at 6:59 AM