#Indianfootball #MUFC
"സ്കിൽഡ് വർക്കർമാരുടെ അറിവിലേക്ക്"
"ഇന്ത്യയിലെ ജാതിവ്യവസ്ഥ പോലെയാണു ഇവിടെ - താഴേക്കിടയെ ഇവിടെ താഴ്ന്ന വേതനം ലഭിക്കുന്ന ജോലിക്കാർ എന്നാണു വിളിക്കുന്നത്"
ജർമ്മനിയിലേക്ക് വരുവാണെൽ ഒരു ജോലി ഒപ്പിച്ചിട്ട് വരൂ. ചുമ്മാ ബിസിനസ് ഡിഗ്രിക്ക് ഊള യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ മേടിച്ച് വന്നാൽ പാടുപെടും. ഇവർക്ക് വേണ്ടത് ചുരുങ്ങിയ വേതനത്തിനു പണി എടുക്കുന്ന അടിമകളെ ആണു.
ഇത് പറയാൻ എനിക്ക് മടി ആരുന്നു. ഞാൻ എത്തുകേം ചെയ്തു, ഇന്നി ആരും വരണ്ട എന്ന് പറയുന്ന പോലെ ആകുമോ എന്ന്. ആ!