banner
my-ramblings.bsky.social
@my-ramblings.bsky.social
Pinned
"വാദോ നാവലംബ്യഃ". വാദപ്രതിവാദത്തിൽ ഏർപ്പെടരുത്. വാദം മുഴുത്ത് ക്രോധവും, ക്രോധം മുഴുത്ത് ദേഷ്യവും, മറ്റും ഉണ്ടായി അധഃപതിക്കാനുമിടയുണ്ട്.
"Dumb as Soup"😌
#books
ബ്രാഹ്മണർ ദേവന്മാരെ പ്രീതിപ്പെടുത്താൻ, ബലി കൊടുത്തിരുന്നത് പശുവിനെയും, മറ്റു കന്നുകാലികളെയുമായിരുന്നു. ഋഗ്വേദം, "ഇന്ദ്രന് 20 കാളകളെ ഹോമിച്ചു”, "ചെമ്പ് നിറമുള്ള പശുവിനെ അശ്വിനി ദേവന്മാർക്ക് ബലി കൊടുത്തു". അശ്വമേധയാഗത്തിന് പശുക്കൾ ഉൾപ്പടെ വിവിധ തരത്തിലുള്ള നൂറു കണക്കിന് മൃഗങ്ങളെയും, പക്ഷികളെയും ബലി കൊടുക്കുന്നതിനെ പറ്റി തൈത്തിരീയ സംഹിതയിൽ പറയുന്നു. യാഗശേഷം ഹോമിച്ച മൃഗത്തിന്റെ മാംസം 36 കഷണങ്ങളായി പങ്കിടണമെന്ന് ഗോപഥ ബ്രാഹ്മണത്തിൽ പറയുന്നു.
1/n
November 17, 2025 at 5:54 PM
"രക്ഷേ ഗൗ ബ്രാഹ്മണ ച": ടിപ്പുവിന്റെ വരവോടുകൂടിയാണ് കേരളത്തിൽ പശു ഇറച്ചി തിന്നുതുടങ്ങിയത് എന്നത് ചരിത്രപരമായി ശരിയാണെന്ന് തോന്നില്ല. നിർബന്ധിത മതം മാറ്റത്തിന്റെ ഭാഗമായി ടിപ്പു കുറെ സവർണ്ണരെ പശു ഇറച്ചി തീറ്റിച്ചു എന്നത് ശരിയാണ്. ഇത് അടിമവ്യാപരികളും മുമ്പ് ചെയ്തിരുന്നു, സവർണ്ണ വിഭാഗത്തിൽ നിന്നുള്ളവരെ പിടിച്ചു കൊണ്ടുപോയി നിർബന്ധിതമായി പശു ഇറച്ചി തീറ്റിച്ചിരുന്നു, അതുവഴി അവരെ ജാതിയിൽ നിന്നും പുറത്താക്കും.
കേരളത്തിൽ പശുവിനെ കൊല്ലുകയും,
1/n
November 16, 2025 at 6:17 PM
#Book 60
"1850-കളിൽ ദളിത് വിദ്യാഭ്യാസത്തിന് തുടക്കംകുറിച്ചതും പള്ളിയോട് ചേർന്ന് പള്ളിക്കൂടം ആരംഭിച്ചതും കുര്യാക്കോസ് ചാവറ അച്ഛനാണെന്നും അദ്ധേഹമാണ് ദളിതരുടെ അപ്പൊസ്തലൻ എന്നുമാണ് കേരളസർക്കാറിന്റെ പാഠപുസ്തകത്തിൽ പറയുന്നത്. വസ്തുതകൾക്ക് നിരക്കുന്ന യാതൊരു തെളിവുകളുമില്ലാതെയാണ് പാഠപുസ്തകങ്ങൾക്കുള്ളിൽ ദളിതർക്ക് ഒരു രക്ഷകനെ നിർമ്മിച്ചത്. കപട ചരിത്രരചനകൾ എന്നത് കേവലം പാഠപുസ്തകങ്ങളെ മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ളതല്ല, മറിച്ച് രാഷ്ട്രീയ സാമൂഹിക ആധിപത്യം..
1/n
November 1, 2025 at 6:04 PM
ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്ന് അറിയപ്പെടുന്ന പട്ടേലിന്, അർ.എസ്.എസ്സിനോട് നല്ല രീതിയിൽ അനുഭാവം ഉണ്ടായിരുന്നു. ഗാന്ധി വധത്തിനുശേഷം വേറേ വഴിയൊന്നും ഇല്ലാത്തതിനാലാണ് നിരോധിക്കാൻ തയ്യാറായത്. മുന്നെതന്നെ നെഹ്രുവിനെ പോലെയുള്ളവരുടെ നിർബ്ബന്ധത്തിനു വഴങ്ങിയിരുന്നെങ്കിൽ ഒരു പക്ഷേ ഗാന്ധി കൊല്ലപ്പെടില്ലായിരുന്നു.
"Vajpayee The Ascent of the Hindu Right, Abhishek Choudhary."
November 1, 2025 at 5:59 PM
"The Adivasi Gothra Mahasabha has alleged that only 5% of the 64,006 families, identified to have been suffering from extreme poverty in the State, belonged to the Scheduled Tribes. A large majority of the families belonging to Paniya, Adi-ya, Kattunaikkar,
++
www.thehindu.com/news/nationa...
How Kerala eradicated extreme poverty
Kerala's innovative approach successfully eradicated extreme poverty, uplifting over 100,000 individuals through tailored government programs and community support.
www.thehindu.com
November 1, 2025 at 5:53 PM
yeh zindagi usiki hai joh kisi ka ho gaya
pyar hi mein kho gaya
yeh zindagi usiki hai
October 12, 2025 at 5:31 PM
അംബേദ്കർ - മുഞ്ചേ ഉടമ്പടി:
മതംമാറ്റത്തിനു തയ്യാറെടുക്കുന്നു എന്ന് മനസിലാക്കി, 1936 ജൂൺ 18ന് ഹിന്ദുമഹാസഭ നേതാവ് മൂഞ്ചേ, അംബേദ്ക്കറെ സന്ദർശിച്ചു ചർച്ച നടത്തുന്നുണ്ട്. അംബേദ്കർ ഇസ്ലാംമതം സ്വീകരിക്കാൻ സാദ്ധ്യതയുണ്ട് എന്ന് ഭയമായിരുന്നു ഇതിന് പിന്നിൽ. ചർച്ചകൾക്കൊടൂവിൽ, ഇന്ത്യക്ക് പുറമെ നിന്നു വന്ന മതങ്ങൾ (ഏബ്രഹാമീക്ക് ) ഒന്നുംതന്നെ സ്വീകരിക്കില്ല, മറിച്ച് സിഖ്മതം തിരെഞ്ഞെടുക്കാം എന്ന് അംബേദ്കർ ഉറപ്പ് നൽക്കുന്നുണ്ട്. ദളിതരുടെ സിഖ് മതംമാറ്റം...
October 12, 2025 at 5:28 PM
വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍...
October 4, 2025 at 2:54 PM
കേരളത്തിൽ പോയിട്ട്, ഇന്ത്യയിൽ പോലും കാല് കുത്തിയതിനു ചരിത്രപരമായ ഒരു തെളിവും ഇല്ലാത്ത തോമസിന്റെ മായാജാലത്തില്‍ ആകൃഷ്ടരായി ക്രിസ്തുമതം സ്വീകരിച്ച ബ്രാഹ്മണരുടെ സന്തതി പരമ്പരകളാണെന്ന് അവകാശപ്പെടുന്ന കേരളത്തിലെ നസ്രാണികൾ ക്രൈസ്തവ വിശ്വാസരീതികള്‍ പിന്തുടരുകയോ, അവ എന്താണെന്ന് അറിവോ ഇല്ലാത്ത വിഭാഗമായിരുന്നു. ബൈബിള്‍ ഇല്ല, വിദ്യാഭ്യാസമില്ല, വിദ്യാഭ്യാസമുള്ള പുരോഹിതര്‍ ഇല്ല, പള്ളികള്‍ വളരെ ദുർലഭം, മന്ത്രവാദം സ്ഥിരമായി ചെയ്യുക, പള്ളികളില്‍ തേര്‌ വലിക്കുക...
1/N
September 21, 2025 at 2:07 PM
വേറൊരു രസകരമായ കാര്യം കേരളത്തിൽ പ്രചാരമുള്ള കഥകളിൽ യക്ഷിക്കു ഇരുമ്പിനെ പേടിയണ്. ബൗദ്ധ ജാതകകഥകളിലും ഇത് കാണാം.

ബൗദ്ധ മതത്തിലെ, ഹരിതി എന്ന യക്ഷിയുടെ ചിത്രം.
September 7, 2025 at 2:49 PM
ആദിമ ജനതയുടെ മരങ്ങൾ മലകള്‍ നദികള്‍ തുടങ്ങി സകല വസ്തുക്കളിലും ആത്മാവുണ്ടെന്ന് വിശ്വാസവൂം, അവയുടെ ആരാധനയുമായിരിക്കും യക്ഷസങ്കൽപ്പത്തിന്റെ ഉത്ഭവത്തിന്‌ കാരണം. യക്ഷാരാധനയെ ഗ്രാമ-നാടോടി ദേവതാരാധനാ സമ്പ്രദായമായും നാഗരികരുടേതുള്‍പ്പെടെ ആരാധിക്കപ്പെട്ട മുഖ്യധാര ദേവതകളായും ഒക്കെ കരുതുന്നു. ഇന്ത്യയില്‍ ആദ്യമായി വിഗ്രഹാരാധന തുടങ്ങിയതു യക്ഷന്മാര്‍ക്കായിരുന്നുവെന്നാണു കരുത്തുന്നത്‌. ബി.സി. മൂന്നാം നൂറ്റാണ്ട് മുതൽക്കുതന്നെ യക്ഷന്മാരുടെ വിഗ്രഹങ്ങൾ നിർമിച്ചിരുന്നതായി കാണാം.
1/N
September 7, 2025 at 2:40 PM
August 31, 2025 at 4:07 PM
August 24, 2025 at 6:36 PM