banner
my-ramblings.bsky.social
@my-ramblings.bsky.social
ഉണ്ടായ പ്രധാന മാറ്റം. കൊലക്കുറ്റത്തിന് നൽകുന്ന ശിക്ഷയൊഴികെ മറ്റെല്ലക്കാര്യത്തിനും സിറിയൻ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തിരുവിതാംകൂറിലെ മറ്റു നിവാസികളും ഹിന്ദുനിയമത്തിനു വിധേയർ ആയിരിക്കും എന്നത് മാറ്റമില്ലാതെ തുടർന്നുവന്നിരുന്നു എന്ന് ശങ്കുണ്ണിമേനോൻ പറയുന്നു."
n/n
November 16, 2025 at 6:23 PM
ഞാൻ ശിവരാത്രി വ്രതം അനുഷ്ഠിച്ചതുകൊണ്ട് എന്തു ഫലമാണുള്ളത്? അതിനാൽ അവനെ ഇന്നലെത്തന്നെ വെടിവച്ചു കൊല്ലിച്ചു. ഇന്നലെ ശിവരാത്രിയായിട്ട് ആ ദു‌ഷ്കൃത്യം നടന്നതായി കേട്ടതിന്റെ ദോ‌ഷം തീരാനായിട്ടാണ് ഞാനിന്നു ദാനം ചെയ്തത്"
-- ഐതിഹ്യമാല, ശക്തനെ കുറിച്ചുള്ള ഭാഗത്തിൽനിന്ന്.

"എന്നാൽ ജോൺ മൺറോ(1810) വന്നതോടുകൂടി നീതിന്യായ വ്യവസ്ഥിതി പരിഷ്കരിക്കുകയുണ്ടായി. കുറ്റവാളിയാണോ അല്ലയോ എന്ന് തെളിയിക്കുവാൻ വേണ്ടി ദുർഘട പരീക്ഷകൾ പാടില്ല എന്ന നിയമമായിരുന്നു ബ്രിട്ടീഷ് വരവോടുകൂടി
7/n
November 16, 2025 at 6:23 PM
"അടിമകളുടെ അപ്പോസ്തലൻ എന്നറിയപ്പെടുന്ന ജോൺ ഹോക്സവർത്ത്(1815-1863) പശുവിനെ അറുത്തതിന്റെ പേരിൽ ഒരു പറയ വിഭാഗത്തിൽ പെട്ട ഒരാളുടെ രണ്ടു കണ്ണിലും ചുണ്ണാമ്പ് തേകുന്നതിനെ കുറചു പറയുന്നുണ്ട്."

തിരുമനസ്സിലെ അമൃതേത്തും മറ്റും കഴിഞ്ഞതിന്റെ ശേ‌ഷം നമ്പൂരിമാർ വീണ്ടും തിരുമുമ്പാകെ ചെന്നപ്പോൾ "ഇന്നലെ ഒരു മാപ്പിളയെപ്പിടിച്ച് ഇവിടെ കൊണ്ടുവന്നതു നിങ്ങളും കണ്ടുവല്ലോ. അവൻ ഇന്നലെ രാത്രി ഒരു പശുവിനെ അറുത്തതായിക്കേട്ടു. ഇങ്ങനെയുള്ള ദു‌ഷ്കൃത്യം നമ്മുടെ രാജ്യത്തു നടക്കുകയാണെങ്കിൽ
6/n
November 16, 2025 at 6:23 PM
അവർക്ക് മേൽ ആരോപിച്ച കുറ്റം."

"വാസ്കോഡഗാമ ഇവിടെ ആദ്യം കാല് കുത്തിയപ്പോൾ കൊച്ചി രാജാവുമായി ഉണ്ടാക്കിയ ആദ്യ കരാറുകളിൽ ഒന്ന് ഗോഹത്യ നടത്തരുതെന്നുള്ളതായിരുന്നു. ഗോമാംസം കപ്പലിൽ വാങ്ങരുത് എന്ന് ഗാമ കൽപ്പന കൊടുക്കുകയും ചെയ്തു. ഇതിന് വിരുദ്ധമായി കപ്പലിൽ ഗോമാംസം കൊണ്ടുവന്ന മൂന്നു മാപ്പിളമാരെ ഗാമ രാജാവിനെ ഏൽപ്പിക്കുകയും അവരെ കഴിവിലേറ്റുകയും ചെയ്തു. 1520ൽ കൊല്ലം രാജ്ഞിയുമായും, പോർച്ചുഗീസുകാർ ഈ വിധം ഒരു കരാർ ഉണ്ടാക്കി."
5/n
November 16, 2025 at 6:17 PM
ഭാഗമായി ചത്ത പശുവിന്റെ ഇറച്ചി കഴിക്കാൻ നിർബന്ധിതരായിരുന്നു. പക്ഷേ കേരളത്തിൽ സ്മൃതികളിൽ അതിഷ്ഠിതമായ നിയമവ്യവസ്ഥ ആയിരുന്നത്കൊണ്ടും, ഗോവധം ഒരു മഹാപതകം ആയി കരുതിയിരുന്നത് കൊണ്ടും മറ്റു അവർണ്ണരും, അന്യമതസ്ഥരും പശുവിനെ കൊല്ലാൻ മടിച്ചിരുന്നു എന്നാണ് വിദേശ സഞ്ചാരികൾ രേഖപ്പെടുത്തിയിരിക്കുന്നത്.

"ബർത്തലോമിയോ എഴുതി, ഒരിക്കൽ അമ്പലപ്പുഴക്ക് അടുത്തുള്ള കാട്ടിലെ ഒരു വൃക്ഷത്തിൽ അഞ്ചുപേരെ കൊന്ന് കെട്ടിത്തൂക്കിയിട്ടിരിക്കുന്നത് അദേഹം കണ്ടു. ഒരു പശുവിനെ കൊന്നു എന്നതാണ്
4/n
November 16, 2025 at 6:17 PM
മലയാളി ശൂദ്രരായ നായൻമാരെ മാറ്റിനിർത്തിയാൽ, മറ്റ് വിഭഗങ്ങൾ (മലയാളി ബ്രാഹ്മണരും, പൂണൂനൂൽ ഉള്ളതും, ഇല്ലാത്തതും ആയ ക്ഷത്രിയർ, അമ്പലവസികളായ അന്തരാള ജാതികൾ) സസ്യാഹാരികളായിരുന്നു. നായന്മാർ പശു ഇറച്ചി ഒഴിച്ച്, മറ്റ് മൃഗങ്ങളുടെ മാംസം കഴിച്ചിരുന്നു. ഈഴവർ അടങ്ങുന്ന പിന്നോക്ക ജാതികളെയൂം, ദളിതരെയും ഹിന്ദുകൾ ആയി കണക്കാക്കത്തതിനാൽ ഭക്ഷണകാര്യത്തിൽ മതപരമായ നിയത്രങ്ങൾ ഉണ്ടായിരുന്നില്ല. ദളിത് വിഭാഗത്തിൽപ്പെടുന്ന പറയർ ജാതി വിവേചനത്തിന്റെ
3/n
November 16, 2025 at 6:17 PM
കേരളത്തിൽ പശുവിനെ കൊല്ലുകയും, തിന്നുകയും ചെയ്യുന്നതിന് രണ്ടുതരം നിയന്ത്രണങ്ങൾ ആണ് ഉണ്ടായിരുന്നത്. നിയമപരമായതും, മതപരമായതും. ഇതു രണ്ടും ശരിക്കും ഒന്നു തന്നെയാണ്. കേരളത്തിലെ രാജാക്കൻമാർ എല്ലാം 'ഗോ-ബ്രാഹ്മണ' രക്ഷ പ്രതിജ്ഞ എടുത്തായിരുന്നു അധികാരത്തിൽ ഏറിയിരുന്നത്. ഗോഹത്യ, ബ്രഹ്മഹത്യക്ക് സമാനമായ കുറ്റമായാണ് കരുതിയിരുന്നത്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ പോലെ, മതപരമായ നിയന്ത്രണം ജാതിഹിന്ദുക്കൾക്ക് മാത്രമായിരുന്നു ബാധകം. കേരളത്തിലെ സവർണ്ണരിൽ,
2/n
November 16, 2025 at 6:17 PM
പുലിക്കുന്നേലാണ് അരുൺ ഷൂറിയുടെ ക്രൈസ്തവവൽക്കരണം ഭാരതത്തിൽ എന്ന കുരുക്ഷേത്ര ബുക്സ് പ്രസിദ്ധീകരിച്ച മലയാള പുസ്തകത്തിന് അവതാരിക എഴുതിയത് എന്നതും നാം ഇവിടെ ഓർക്കേണ്ടതാണ് ."
'സ്കൂൾ പാഠപുസ്തകം അഥവാ വർഗീയതയുടെ ഇൻകുബേറ്റർ' എന്ന അധ്യായത്തിൽ നിന്ന്.
n/n
November 1, 2025 at 6:04 PM
ലക്ഷ്യമാക്കി ജന മേഖലയിൽ നിരവധി തെറ്റായ ചരിത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. ഈ കപട ചരിത്രരചനകൾ എല്ലാം ഒരേപോലെ എത്തിച്ചേരുന്നത് ബ്രാഹ്മണാധിപത്യത്തിന്റെ നിർമ്മിതിയിലേക്കാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ബ്രാഹ്മണ പാരമ്പര്യത്തിലേക്ക് എത്തിച്ചേരുന്ന സുറിയാനി ക്രിസ്ത്യാനികളുടെ കപട കുടുംബ ചരിത്രം. മാത്രമല്ല കപടചരിത്ര രചനകൾ വഴി സവർണ്ണ ഹിന്ദു പദ്ധതികളുമായി ഇവർ വേഗത്തിൽ ഐക്യപ്പെടുകയും ചെയ്യുന്നു. കേരളത്തിൽ കത്തോലിക്കാസഭയിലെ പരിഷ്കരണ വാദി ജോസഫ്
2/n
November 1, 2025 at 6:04 PM
survive only with free ration, which also is of insufficient quantity for larger families. Many of the tribes in Wayanad are landless, while in Attappady, they are poor although they own land,” says M. Geethanandan, State coordinator of the Adivasi Gothra Maha Sabha".
November 1, 2025 at 5:53 PM
and Vettakuruman communities in Wayanad were landless, homeless, and unemployed. "The methodology of the initial survey itself was not correct, as there was no special consideration for the tribal population. Jobs in the rural sector in Wayanad district have died out and many of the families
++
November 1, 2025 at 5:53 PM
ദളിതരുടെ സിഖ് മതംമാറ്റം, പൂന പാക്റ്റ്ൽ പറയുന്ന രാഷ്ട്രീയാവകാശങ്ങൾ എന്നിവ എതിർക്കില്ല എന്നും, സിഖ് മതം സ്വീകരിച്ച ദളിതരെ പട്ടികജാതിക്കാരുടെ കൂടെ ഉൾപ്പെടുത്താം ഹിന്ദുമഹാസഭ തിരിച്ചും ഉറപ്പ് നൽകുന്നു.
October 12, 2025 at 5:28 PM